Sunday, March 2, 2025

First Holy Communion Greetings...

 

First Holy Communion

CHRISTINA Christopher

                                                                                                on 26th February 2022

                                                                                                 at St. Pius X Church,    

                                                                                                        Kumarapuram

മാതാ, പിതാ, ഗുരു, ദൈവം 

എന്നാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്...

 

മാതാ-പിതാ നമ്മുടെ അച്ഛനും അമ്മയുമാണെന്നും 

ഗുരു നമ്മുടെ അധ്യാപകരെന്നും നമുക്കറിയാം...

 

എന്നാൽ ദൈവത്തെ നാം കണ്ടിട്ടുണ്ടോ,

കാണാൻതന്നെ പറ്റുമോ!

 

ആ ദൈവമായി നമ്മുടെ ഇടയിൽ ജനിച്ചതാണ് യേശു...

പ്രതിമകളിലും ചിത്രങ്ങളിലും കണ്ടതിൽനിന്ന്

വ്യത്യസ്തനായൊരു യേശു ദിവ്യകാരുണ്യത്തിൽ,

 'കുർബാന'യിൽ ഉണ്ടെന്നും

അത് സജീവനായ യേശുവാണെന്നും

നമ്മെ പഠിപ്പിച്ചുവല്ലോ...

 

ആ ദിവ്യകാരുണ്യം

ആദ്യമായി സ്വീകരിക്കുന്ന ക്രിസ്റ്റീന,

യേശുവിന്റെതന്നെ വാക്കുകൾ ശ്രദ്ധിക്കുക:

"എന്റെ ഏറ്റവും എളിയ

ഈ സഹോദരന്മാരിൽ ഒരുവന്

നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ

എനിക്കുതന്നെയാണ് ചെയ്തു തന്നത്." (Mt 25:40)

 

അത് മനസ്സിലാക്കി പ്രവർത്തിക്കയും

ജീവിക്കയും ചെയ്യുമ്പോൾ

യഥാർത്ഥ യേശുവിനെ

മോള്‍ കണ്ടെത്തും,

അവിടുന്ന് മോളെ അനുഗ്രഹിക്കും...

                                             -പങ്കിയച്ചൻ

                                               26.02.2022

 

 

 

 

 

 

 

 

 

 

 

 

 

First Holy Communion

AMEYA CHRIS MARIA

on 26th February 2022

at St. Pius X Church,

Kumarapuram

 

മാതാ, പിതാ, ഗുരു, ദൈവം

എന്നാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്...

 

മാതാ-പിതാ നമ്മുടെ അച്ഛനും അമ്മയുമാണെന്നും

ഗുരു നമ്മുടെ അധ്യാപകരെന്നും നമുക്കറിയാം...

 

എന്നാൽ ദൈവത്തെ നാം കണ്ടിട്ടുണ്ടോ,

കാണാൻതന്നെ പറ്റുമോ!

 

ആ ദൈവമായി നമ്മുടെ ഇടയിൽ ജനിച്ചതാണ് യേശു...

പ്രതിമകളിലും ചിത്രങ്ങളിലും കണ്ടതിൽനിന്ന്

വ്യത്യസ്തനായൊരു യേശു ദിവ്യകാരുണ്യത്തിൽ,

'കുർബാന'യിൽ ഉണ്ടെന്നും

അത് സജീവനായ യേശുവാണെന്നും

നമ്മെ പഠിപ്പിച്ചുവല്ലോ...

 

ആ ദിവ്യകാരുണ്യം

ആദ്യമായി സ്വീകരിക്കുന്ന ക്രിസ്റ്റീന,

യേശുവിന്റെതന്നെ വാക്കുകൾ ശ്രദ്ധിക്കുക:

"എന്റെ ഏറ്റവും എളിയ

ഈ സഹോദരന്മാരിൽ ഒരുവന്

നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ

എനിക്കുതന്നെയാണ് ചെയ്തു തന്നത്." (Mt 25:40)

 

അത് മനസ്സിലാക്കി പ്രവർത്തിക്കയും

ജീവിക്കയും ചെയ്യുമ്പോൾ

യഥാർത്ഥ യേശുവിനെ

മോള്‍ കണ്ടെത്തും,

അവിടുന്ന് മോളെ അനുഗ്രഹിക്കും...

-പങ്കിയച്ചൻ

26.02.2022

 

 

 

 

 

 

 

 

    First Holy Communion

             CHRISTY Christopher         

               on 26th February 2022

                at St. Pius X Church,

                       Kumarapuram

 

മാതാ, പിതാ, ഗുരു, ദൈവം 

എന്നാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്...

 

മാതാ-പിതാ നമ്മുടെ അച്ഛനും അമ്മയുമാണെന്നും 

ഗുരു നമ്മുടെ അധ്യാപകരെന്നും നമുക്കറിയാം...

 

എന്നാൽ ദൈവത്തെ നാം കണ്ടിട്ടുണ്ടോ,

കാണാൻതന്നെ പറ്റുമോ!

 

ആ ദൈവമായി നമ്മുടെ ഇടയിൽ ജനിച്ചതാണ് യേശു...

പ്രതിമകളിലും ചിത്രങ്ങളിലും കണ്ടതിൽനിന്ന്

വ്യത്യസ്തനായൊരു യേശു ദിവ്യകാരുണ്യത്തിൽ,

 'കുർബാന'യിൽ ഉണ്ടെന്നും

അത് സജീവനായ യേശുവാണെന്നും

നമ്മെ പഠിപ്പിച്ചുവല്ലോ...

 

ആ ദിവ്യകാരുണ്യം

ആദ്യമായി സ്വീകരിക്കുന്ന ക്രിസ്റ്റീന,

യേശുവിന്റെതന്നെ വാക്കുകൾ ശ്രദ്ധിക്കുക:

"എന്റെ ഏറ്റവും എളിയ

ഈ സഹോദരന്മാരിൽ ഒരുവന്

നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ

എനിക്കുതന്നെയാണ് ചെയ്തു തന്നത്." (Mt 25:40)

 

അത് മനസ്സിലാക്കി പ്രവർത്തിക്കയും

ജീവിക്കയും ചെയ്യുമ്പോൾ

യഥാർത്ഥ യേശുവിനെ

മോൻ കണ്ടെത്തും,

അവിടുന്ന് മോനെ അനുഗ്രഹിക്കും...

                                             -പങ്കിയച്ചൻ

                                                    26.02.2022

 

 

No comments:

Post a Comment

John Rose’ Birthday – 01.07.2024 and Selva Rani...

 John Rose’ Birthday – 01.07.2024 இனிய பிறந்தநாள் நல்வாழ்த்துக்கள் ,  ஜாண்றோஸ் ! இன்றுபோல் என்றும் மன நிறைவோடு , உடல்-உள்ள நலத்தோடு வாழ்க , ...